The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe moon [Al-Qamar] - Malayalam translation - Abdulhamid Haidar Al-Madany & Kunhi Muhammad - Ayah 14
Surah The moon [Al-Qamar] Ayah 55 Location Maccah Number 54
تَجۡرِي بِأَعۡيُنِنَا جَزَآءٗ لِّمَن كَانَ كُفِرَ [١٤]
നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (അല്ലാഹുവിന്റെ ദൂതന്ന്) ഉള്ള പ്രതിഫലമത്രെ അത്.